HOME SUBSCRIPTION SHOPPING PHOTO GALLERY VIDEOS MUSIC DOWNLOADS MY MANORAMA BLOG CHAT MAIL  Unable to read?
» Make Us Your Home Page 
SEARCH google WEB MANORAMA REGISTER NOW           
  RECENTLY POSTED IMAGES
More
Advanced Search>>  
The Advanced Search based on the Post Content Keywords , Title of Blog and Post , Tags on the Post , Author of the Blogger , Archives , Type of Blogs and Rating.
You have to be a registered user at manoramaonline.com to create a Blog.
Already have manorama ID?
 Nilathullikal  |  Posted on 20 April, 2014  | By sureshpunjhayil   | Views ( 5 )
രണ്ടുകൈകൾ ...!
രണ്ടുകൈകൾ ...!.സ്വന്തമായിരണ്ടു കൈകൾ ...!.ഒന്ന് പുറത്തേക്കുംമറ്റേത്  അകത്തേയ്ക്കും ...!.അകത്തെ കൈവെള്ളയിൽസ്വന്തം ജീവനുംപുറത്തെ കൈക്കുമ്പിളിൽഅന്യന്റെ ജീവനും ...!.സുരേഷ്കുമാർ  പുഞ്ചയിൽ
 Nilathullikal  |  Posted on 20 April, 2014  | By sureshpunjhayil   | Views ( 3 )
യക്ഷി....!
യക്ഷി....!.കരിമ്പനയ്ക്കുമേൽമായക്കൊട്ടാരം കെട്ടിമനുഷ്യനെ മയക്കിയെടുത്ത്കൂർത്ത ദംഷ്ട്രകൾ കൊണ്ട്ചോരയൂറ്റിക്കുടിക്കാനെത്തുന്നുയക്ഷി....!.സ്നേഹത്തിൽ പൊതിഞ്ഞ്ചതിയൊളിപ്പിച്ച്ബന്ധങ്ങളിൽ വിഷംകലക്കിഉറ്റവരുടെ ജീവനുംജീവിതവുമെടുക്കുന്നുമനുഷ്യസ്ത്രീ ...!.സുരേഷ്കുമാർ പുഞ്ചയിൽ
 Nilathullikal  |  Posted on 20 April, 2014  | By sureshpunjhayil   | Views ( 2 )
വഴി മാറുമ്പോൾ ...!!!
വഴി മാറുമ്പോൾ  ...!!!.മാറിക്കൊടുക്കുമ്പോൾപുതുതായി തുറക്കപ്പെടുകമൂന്നാമതൊരു വഴിയെന്ന്ലോകം ...!.മാറിക്കൊടുക്കുമ്പോൾമറികടക്കുന്നവൻതനിക്കുമുന്നേഒന്നാമാനാകുന്നത്ജീവിതം ...!.സുരേഷ്കുമാർ  പുഞ്ചയിൽ
 Nilathullikal  |  Posted on 20 April, 2014  | By sureshpunjhayil   | Views ( 1 )
വഴി മാറുമ്പോൾ ...!!!
വഴി മാറുമ്പോൾ  ...!!!.മാറിക്കൊടുക്കുമ്പോൾപുതുതായി തുറക്കപ്പെടുകമൂന്നാമതൊരു വഴിയെന്ന്ലോകം ...!.മാറിക്കൊടുക്കുമ്പോൾമറികടക്കുന്നവൻതനിക്കുമുന്നേഒന്നാമാനാകുന്നത്ജീവിതം ...!.സുരേഷ്കുമാർ  പുഞ്ചയിൽ
 Nilathullikal  |  Posted on 20 April, 2014  | By sureshpunjhayil   | Views ( 3 )
വഴി മാറുമ്പോൾ ...!!!
വഴി മാറുമ്പോൾ  ...!!!.മാറിക്കൊടുക്കുമ്പോൾപുതുതായി തുറക്കപ്പെടുകമൂന്നാമതൊരു വഴിയെന്ന്ലോകം ...!.മാറിക്കൊടുക്കുമ്പോൾമറികടക്കുന്നവൻതനിക്കുമുന്നേഒന്നാമാനാകുന്നത്ജീവിതം ...!.സുരേഷ്കുമാർ  പുഞ്ചയിൽ
More >>
Recent Blogs
Staff Blogs
Event Blogs
Celebrity Blogs
Brand Blogs
Popular Tags
Blog Categories
Top Rated Posts
Privacy | About Us |   Media Kit | Career@Manorama | Contact Us | Our Publications | Font | Sitemap | Feedback
© manoramaonline 2010